ഡൽഹി: എയർ ഇന്ത്യ, ഇന്ന്, ജൂൺ 24 മുതൽ മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ക്രമേണ പുനരാരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു, ഈ മേഖലയിലേക്കുള്ള മിക്ക സർവീസുകളും ജൂൺ 25 മുതൽ പൂർണ്ണമായും പുനഃസ്ഥാപിക്കുമെനാണ് പ്രതീക്ഷിക്കുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇറാൻ, ഇസ്രായേൽ എന്നീ യുദ്ധ രാജ്യങ്ങൾ വെടിനിർത്തലിന് സമ്മതിച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലെ വ്യോമാതിർത്തികൾ ക്രമേണ വീണ്ടും തുറക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഖത്തറിന്റെ ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിന് നേരെ ഇന്നലെ രാത്രി വൈകി ഇറാൻ നടത്തിയ ആക്രമണം നടത്തിയിരുന്നു – ഉടൻ തന്നെ മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും വിമാന സർവീസുകൾ താളം തെറ്റിയിരുന്നു.
യുഎഇയും സൗദി അറേബ്യയും ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിച്ചു, ഖത്തറിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
air india update ഗൾഫ് യാത്രക്കാർക്ക് വിമാന സർവീസുമായി ബന്ധപ്പെട്ട് അറിയിപ്പുമായി എയർ ഇന്ത്യ
Advertisment
Advertisment