പത്ത് ദിവസം നീണ്ട ഇറാൻ ഇസ്രായീൽ സംഘർഷം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രവും പൂർണ്ണവുമായ വെടിനിർത്തൽ കരാർ ആറ് മണിക്കൂറിനുള്ളിൽ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. കരാർ 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇറാൻ സ്വന്തമായി വെടിനിർത്തൽ ആരംഭിക്കുമെന്നും 12 മണിക്കൂറിനുള്ളിൽ ഇസ്രായേൽ വെടിനിർത്തൽ നടത്തുമെന്നും യുഎസ് പ്രസിഡന്റ് വിശദീകരിച്ചു: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിച്ചതിൽ ലോകത്തെ അഭിനന്ദിക്കുന്നതായും ട്രമ്പ് പറഞ്ഞു. ഇറാന് ഇനി ആണവായുധം നിർമ്മിക്കാൻ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT