Advertisment
Fire in Dubai Investment City ദുബായ്: ദുബായില്‍ വന്‍ തീപിടിത്തം. ദുബായ് ഇൻവെസ്റ്റ്മെന്‍റ് സിറ്റിക്കടുത്തെ സെയ്ഹ് ഷുഹൈബ് 2ലാണ് വൻ തീപിടിത്തം ഉണ്ടായത്. സോകോവോ ഫാംസിന്റെ വെയർഹൗസിലാണ് ഇന്നലെ (ബുധനാഴ്ച) ഉച്ചയ്ക്ക് 1.45നാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Advertisment