Posted By saritha Posted On

Malayali Dies in UAE: 20 ദിവസം മുന്‍പ് യുഎഇയിലെത്തി; മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Dies in UAE അ​ജ്മാ​ൻ: മലയാളി യു​വാ​വ് അ​ജ്മാ​നി​ൽ മരിച്ചു. കണ്ണൂര്‍ മു​ണ്ടേ​രി ചാ​പ്പ ഈ​ന്തും​ക്കാ​ട്ടി​ൽ ഇ​ബ്രാ​ഹി​ന്‍റെ മ​ക​ൻ ഫ​സ​ലു (41) വാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ അ​ജ്മാ​ൻ ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ മ​രി​ച്ച​ത്. 20 ദി​വ​സം മു​ന്‍പാ​ണ് വി​സി​റ്റി​ങ്​ വി​സ​യി​ൽ അ​ജ്മാ​നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഇയാള്‍ക്ക് ഹൃ​ദ​യാ​ഘാ​തമുണ്ടായി. ഇതേതു​ട​ർ​ന്ന്​ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ന​സീ​മ​യാ​ണ് മാ​താ​വ്. ഭാ​ര്യ: ജു​നൈ​ദ. മ​ക്ക​ൾ: അ​സ്​​വ, അ​ർ​മാ​ൻ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *