Accident Death; യുഎഇയിൽ നിന്ന് അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം സ്വദേശി അരുൺ ഗോപി (29) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഉഴവൂർ ടൗണിലായിരുന്നു അപകടം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങവെയാണ് ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറി അപകടമുണ്ടായത്. ഭാര്യ: ഉഴവൂർ പയസ്മൗണ്ട് എള്ളംപ്ലാക്കിൽ (ഉള്ളാടപ്പിള്ളിൽ) കീർത്തി.
Home
news
Accident Death;യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് അപകടത്തിൽ മരിച്ചു; ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ