Posted By saritha Posted On

Expat Malayali Dies in UAE: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജങ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലി (40) യാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കൾ: റൗസ, മുഹമ്മദ് റഊഫ്. തുടർ നടപടികൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *