UAE Weather: ദുബായ്: ഇന്ന് രാജ്യത്തുടനീളം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശവും പൊടി നിറഞ്ഞതോ ആയ കാലാവസ്ഥയും പ്രതീക്ഷിക്കാം. വടക്കും കിഴക്ക് ഭാഗത്തും മേഘങ്ങൾ പ്രത്യക്ഷപ്പെടും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രകാരം, ഉയർന്ന താപനില 37 നും 41 നും ഇടയിൽ ആയിരിക്കുമെന്നും കുറഞ്ഞ താപനില 24 നും 29 നും ഇടയിൽ ആയിരിക്കുമെന്നും പറയുന്നു. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. പകൽ സമയത്ത് പൊടിപടലങ്ങൾ വീശാൻ സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താം. ജൂൺ ആറ് വെള്ളിയാഴ്ച മുതൽ എട്ട് വരെ രാജ്യത്തിന്റെ കിഴക്കോട്ടും വടക്കോട്ടും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഈ വാരാന്ത്യത്തിലെ എന്‍സിഎം പ്രവചനം പറയുന്നു. ജൂൺ എട്ട് ഞായറാഴ്ച താപനിലയിൽ വർധനവുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കി.
Related Posts
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
What You Must Know Before Using Fake Certificates ജോലി നേടാൻ എന്തും ചെയ്യുമോ?ഖത്തറിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയണം
ADVERTISEMENT