Gold Prices in Dubai ദുബായ്: ദുബായില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. നാലാഴ്ചയ്ക്കിടയില്‍ ചൊവ്വാഴ്ച ഏറ്റവും ഉയർന്ന വിലയിലെത്തിയ ശേഷം ഇന്ന്, ബുധനാഴ്ച രാവിലെ സ്വർണവില കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 404.5 ദിർഹമാണ്. ഇന്നലെ ഗ്രാമിന് 406 ദിർഹമായിരുന്നു വില. പത്ത് ദിർഹമിൽ കൂടുതൽ ഉയർന്ന് നാല് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. അതുപോലെ, 22, 21, 18 കാരറ്റ് എന്നിവ യഥാക്രമം ഗ്രാമിന് 374.5, 355, 307.75 ദിർഹമായും കുറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg യുഎസ് – ചൈന വ്യാപാര കരാറിനെക്കുറിച്ച് വ്യാപാരികൾ ആശങ്കാകുലരായിരുന്നതിനാൽ, സ്പോട്ട് ഗോൾഡ് ഔൺസിന് 0.07 ശതമാനം ഉയർന്ന് 3,354.59 ഡോളറിൽ സ്ഥിരത പുലർത്തി. സ്വർണവില നിലവിൽ ശ്രദ്ധേയമായ ചാഞ്ചാട്ടം അനുഭവിക്കുന്നുണ്ട്, ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ നേരിയ ഇടിവ് സംഭവിക്കുന്നതിന് മുന്‍പ് വില ഔൺസിന് 3,400 ഡോളറിനടുത്തെത്തിയതായി XS.com ലെ മെനയുടെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് റാനിയ ഗുലെ പറഞ്ഞു.
Related Posts
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
What You Must Know Before Using Fake Certificates ജോലി നേടാൻ എന്തും ചെയ്യുമോ?ഖത്തറിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയണം
ADVERTISEMENT