Zamzam water ഷാർജ: ബിസിനസ് ഉടമകൾക്ക് സംസം വെള്ളം വില്‍ക്കുന്നതിനെതിരെ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. നഗരത്തിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അവരുടെ ബിസിനസ് പ്രവർത്തനം പരിഗണിക്കാതെ, സംസം വെള്ളം വ്യാപാരം ചെയ്യുന്നതോ പ്രദർശിപ്പിക്കുന്നതോ വിൽക്കുന്നതോ കർശനമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിപണികളിൽ നിന്ന് സംസം വെള്ളം വാങ്ങുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി എല്ലാ ഉപഭോക്താക്കളോടും അഭ്യർഥിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg