UAE June Petrol Diesel Prices ദുബായ്: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. രണ്ട് മാസത്തെ തുടർച്ചയായ ഇടിവിന് ശേഷം മെയ് മാസത്തിൽ ഇന്ധന വിലയിൽ നേരിയ വർധനവ് ഉണ്ടായി. ജൂൺ ഒന്ന് മുതൽ പുതിയ നിരക്കുകൾ ബാധകമാകും, ഇവ ഇപ്രകാരമാണ്: സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.58 ദിർഹം, മെയില്‍ ഇത് 2.58 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.47 ദിർഹം, നിലവിലെ നിരക്ക് 2.47 ദിർഹമാണ്. മെയ് മാസത്തിൽ ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.39 ദിർഹമായിരിക്കും, നിലവിലെ നിരക്ക് 2.52 ദിർഹമാണ്. ഡീസലിന് 2.45 ദിർഹമായിരിക്കും, നിലവിലെ നിരക്ക് 2.52 ദിർഹമാണ്. 2015-ൽ യുഎഇ പെട്രോൾ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചതിനാൽ, എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Home
news
UAE June Petrol Diesel Prices: യുഎഇയില്‍ ജൂണിലേക്കുള്ള പെട്രോൾ, ഡീസൽ നിരക്കുകള്‍ പ്രഖ്യാപിച്ചു
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT