pravasi; യുഎഇയിൽ മലയാളി യുവതി മരണപ്പെട്ടു. കണ്ണൂർ സ്വദേശിനി ഹുസ്ന ഷെറിൻ (33) ആണ് അബുദാബിയിൽ മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഹുസ്ന മരണപ്പെട്ടത്. ബയ്യിൽ മുസ്തഫയുടെയും ആലിയമ്പത് റഹിമയുടെയും മകളാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg കണ്ണൂർ സ്വദേശി ഫഹദ് ആണ് ഭർത്താവ്. മക്കൾ: ഐദിൻ, അനാമി, ഐഹാം. നടപടികൾ പൂർത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related Posts
Women’s Empowerment Across Various Sectors in Qatar മാതൃകാപരം ഈ മുന്നേറ്റം; ഖത്തറിന്റെ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണം ഉയർന്ന നിലയിൽ
Qatar private schools award : ഖത്തറിൽ 207 സ്വകാര്യ സ്കൂളുകൾക്ക് പുരസ്കാരം; തുടർച്ചയായി 3 വർഷം മികവ് പുലർത്തിയ 63 സ്ഥാപനങ്ങൾക്ക് കപ്പ്!
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും