Posted By ashwathi Posted On

sick leaves; യുഎഇയിൽ വ്യാജ അസുഖ അവധി നൽകി പണം വാങ്ങി; അബുദാബിയിലെ നാല് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

sick leaves; അബുദാബിയിൽ നാല് ആരോ​ഗ്യ കേന്ദ്രങ്ങൾ അടച്ച് പൂട്ടി. പണം വാങ്ങിയ ശേഷം ജോലിയിൽ ഹാജരാകാത്ത ജീവനക്കാർ സിക്ക് ലീവ് നൽകിയതിനെ തുടർന്നാണ് നൽകിയതിനെ തുടർന്നാണ് ഈ നടപടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് എല്ലാ ജീവനക്കാരെയും അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. അതിനാലാണ് ആരോ​ഗ്യ കേന്ദ്രങ്ങൾ അടച്ച് പൂട്ടിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *