free wifi; യുഎഇയിലെ റാസൽഖൈമ എമിറേറ്റിലെ എല്ലാ പൊതുബസുകളിലും ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചതായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുഗതാഗത യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കാനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനുമുള്ള നിർണായക ചുവടുവെപ്പാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ജനങ്ങളെ സുസ്ഥിരവും കാര്യക്ഷമവുമായ പൊതുഗതാഗത സേവനങ്ങൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാനും ഇതു വഴി ലക്ഷ്യംവെക്കുന്നുണ്ട്.
Home
living in uae
free wifi; പൊതുബസുകളിൽ സൗജന്യ വൈഫൈ, പ്രവാസികൾക്ക് ആശ്വാസം
Related Posts
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും
Qatar divorce rate : ഖത്തറിലെ വിവാഹമോചനം 80% വരെ? പ്രചരിക്കുന്ന കണക്കുകൾ സത്യമാണോ ? ചോദ്യം ചെയ്ത് വിദഗ്ധർ
Qatar T100 Kick-Off Run Returns ഖത്തറിൽ വീണ്ടും T100 കിക്ക് ഓഫ് റൺ; ഡിസംബർ 10ന് ലുസൈലിൽ ഓട്ടമത്സരങ്ങൾ