primark; യുകെയിലെ പ്രമുഖ ബ്രാൻഡായ പ്രൈമാർക്ക് 2026ൽ ദുബായിൽ എത്തും. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, മിർഡിഫ് സിറ്റി സെന്റർ എന്നിവിടങ്ങളിലായിരിക്കും പ്രൈമാർക്കിൻ്റെ സ്റ്റോറുകൾ കാണുന്നത്. ക്വാളിറ്റിയും ആഫോർഡബിലിറ്റിയുമാണ് പ്രൈമാർക്കിൻ്റെ പ്രധാന സവിശേഷത. ടീ-ഷർട്ടുകൾക്ക് 15 ദിർഹവും ജീൻസുകൾക്ക് 50 ദിർഹവുമായിരിക്കും സ്റ്റാർട്ടിംഗ് പ്രൈസ് വരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദുബായ് ഷോപ്പിംഗ് ലവേഴ്‌സിന് ഇഷ്ടം പോലെ മനസിനിണങ്ങിയ വസ്ത്രങ്ങൾ വാങ്ങാനുള്ള അവസരമാണ് ദുബായിലെത്തുന്നതോടെ ലഭിക്കുന്നത്. എല്ലാവർക്കും താങ്ങാനാവുന്ന വിലയിലാണ് പ്രൈമാർക്കിന്റെ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്.
Home
living in uae
Primark; ഷോപ്പിംഗ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത!!! പ്രമുഖ ബ്രാൻഡായ പ്രൈമാർക്ക് ദുബായിലെത്തുന്നു
Related Posts
Women’s Empowerment Across Various Sectors in Qatar മാതൃകാപരം ഈ മുന്നേറ്റം; ഖത്തറിന്റെ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണം ഉയർന്ന നിലയിൽ
Qatar private schools award : ഖത്തറിൽ 207 സ്വകാര്യ സ്കൂളുകൾക്ക് പുരസ്കാരം; തുടർച്ചയായി 3 വർഷം മികവ് പുലർത്തിയ 63 സ്ഥാപനങ്ങൾക്ക് കപ്പ്!
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും