Matrimonial Fraud Arrest തിരുവനന്തപുരം: വിവാഹ ആലോചന പരസ്യം നൽകി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയയാള്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. തൃശൂർ ചേലക്കര വെണ്ണൂർ കെ. അജീഷിനെ (35) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അസി.കമ്മിഷണർ ജെകെ ദിനിൽ, എസ്എച്ച്ഒ ബി.എം ഷാഫി, എസ്ഐ ലഞ്ചുലാൽ, സിപിഒമാരായ വിനോദ്, രാജേഷ്, ബിനു, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Home
kerala
Matrimonial Fraud Arrest: വിവാഹ പരസ്യം നല്കി, സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടി, 35കാരന് അറസ്റ്റില്‍
Related Posts
Things to Know Before Starting an Expat Life പ്രവാസജീവിതം ആരംഭിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഗൾഫിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Qatar’s Tourism Potential Enters a New Era കൂടുതൽ ബീച്ചുകളും മികച്ച സൗകര്യങ്ങളും; ഖത്തറിന്റെ വിനോദ സഞ്ചാര സാധ്യതകൾ പുതിയ തലത്തിലേക്ക്
Start Own Business in Gulf Countries വിദേശ രാജ്യങ്ങളിൽ നിങ്ങൾക്കും സംരംഭം തുടങ്ങാം; പ്രവാസികൾ അറിയേണ്ടതെല്ലാം
Mental Health Challenges for Expats പ്രവാസികളിൽ വിഷാദരോഗം വർധിക്കുന്നുണ്ടോ? ഏകാന്തതയും കുടുംബത്തിൽ നിന്നുള്ള അകൽച്ചയും വെല്ലുവിളിയാകുന്നു, പരിഹാരമുണ്ട്
ADVERTISEMENT