Pravasi; യുഎഇയിൽ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ജി വി വിഷ്ണുദത്തിനെ (35)യാണ് അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 12 മുതൽ വിഷ്ണുദത്തിനെ കുറിച്ച് മാതാപിതാക്കൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് സിംഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബുദാബി കെഎംസിസിയുടെ സഹായം തേടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പരാതിയുടെ അടിസ്ഥാനത്തിൽ അബുദാബി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നേവി ഗേറ്റിലെ താമസ സ്ഥലത്ത് വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിുകയായിരുന്നു. അബുദാബിയിൽ ബ്ലുഫിൻ മറൈൻ സർവ്വീസ് കമ്പനി പാർട്ണർ ആയിരുന്നു വിഷ്ണു.
Home
living in uae
Pravasi; യുഎഇയിൽ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT