യുഎഇയിൽ ഡ്രൈവിങ്ങിനിടെ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖ് (67) ആണ് മരണപ്പട്ടത്. റാക് ഖത്ത് വാട്ടറില്‍ ജോലി ചെയ്തു വരുികയായിരുന്നു റസാഖ്. ശനിയാഴ്ച ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിക്കും. ബാവ- കുഞ്ഞിമോള് ദമ്പതികളുടെ മകനാണ് അബ്ദുൽ റസാഖ്. ഭാര്യ: സുഹ്റ അബ്ദുൽ റസാഖ്. മൂന്ന് മക്കളുണ്ട്.
Home
living in uae
യുഎഇ; ഡ്രൈവിങ്ങിനിടെ പ്രവാസി മലയാളി മരണപ്പെട്ടു
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ