UAE Eid Al Fitr Holidays ദുബായ്: യുഎഇയില്‍ ഈദുല്‍ ഫിത്ര്‍ അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ചില സർക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം, ശവ്വാൽ 1 ന് ആരംഭിച്ച് ഹിജ്റ 1446 ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. ശവ്വാൽ നാലിന് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe റമദാൻ 30 ദിവസം പൂർത്തിയാക്കിയാൽ, റമദാൻ 30 (മാർച്ച് 30 ഞായറാഴ്ച) ഈദുൽ ഫിത്ർ അവധി ദിനങ്ങളോടുകൂടെ ഒരു ഔദ്യോഗിക അവധി ദിവസമായിരിക്കും. യുഎഇയിൽ മാർച്ച് 29 ന് ചന്ദ്രദർശനം നടക്കും. റമദാൻ മാസത്തിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാൽ 1 നാണ് ഈദ് ആഘോഷിക്കുന്നത്.
Home
living in uae
UAE Eid Al Fitr Holidays: യുഎഇ ഈദുല്‍ ഫിത്ര്‍ അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ