immigration; യുഎഇ വിടാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ എട്ടിൻ്റെ പണിജീവിതത്തിൽ വലിയ സ്വപ്നങ്ങൾ സാക്ഷത്കരിക്കാനായാണ് പലരും വിദേശത്തേക്ക് ചേക്കേറുന്നത്. ചിലരൊക്കെ വർഷങ്ങളോളം ജോലി ചെയ്ത വലിയൊരു നിലയിലെത്തിയ ശേഷം ആകും നാട്ടിലേക്ക് മടങ്ങുക. എന്നാൽ ചിലർ അങ്ങനെ അല്ല, തങ്ങളുടെ ആഗ്രഹം നിറവേറ്റുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. വിദേശത്ത് വന്ന് ഇത്തരത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വേഗത്തിൽ മടങ്ങാൻ സാധിക്കില്ല. യുഎഇയിൽ വന്ന് ജോലി നിർത്തി നാട്ടിലേക്ക് മടങ്ങും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎഇ വിടാന് ആഗ്രഹിക്കുകയും താമസിക്കാനായി യുഎഇയിലേക്ക് തിരികെ വരാന് ഉദ്ദേശിക്കുകയും ചെയ്യുന്നില്ലെങ്കില് 2011 ഫെബ്രുവരി 23 ലെ യുഎഇ സെന്ട്രല് ബാങ്ക് റെഗുലേഷന് നമ്പര് 29/2011 ലെ ആര്ട്ടിക്കിള് 9ബിയിൽ പറഞ്ഞിരിക്കുന്നത് പോലെ വ്യക്തിഗത ഉപഭോക്താക്കള്ക്ക് നല്കുന്ന ബാങ്ക് വായ്പകളും മറ്റ് സേവനങ്ങളും ക്ലോസ് ചെയ്യാന് ശ്രദ്ധിക്കണം. യുഎഇയിലെ നിയമം പറയുന്നതനുസരിച്ച് ‘വാണിജ്യ ബാങ്കുകള്ക്ക് അവരുടെ റീട്ടെയില് ഉപഭോക്താക്കള്ക്കായി എല്ലാത്തരം അക്കൗണ്ടുകളും തുറക്കാം.
Home
living in uae
immigration; യുഎഇ വിടാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ എട്ടിൻ്റെ പണി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT