Dubai’s Salik posts; ദുബായുടെ ടോൾ ഓപ്പറേറ്ററായ സാലിക്കിൻ്റെ കഴിഞ്ഞ വർഷത്തെ വരുമാനത്തിൽ വൻ വർധന. 230 കോടി ദിർഹം വരുമാനം നേടിയ സാലികിൻ്റെ ടാക്സ് കഴിഞ്ഞുള്ള ലാഭം 116 കോടി ദിർഹമാണ്. സാലിക്കിന്റെ വളർച്ച ഓഹരി ഉടമകൾക്കും നേട്ടമാണ്. രണ്ട് പുതിയ ടോൾ ഗേറ്റുകൾ സാലിക് സ്ഥാപിച്ചത്നവംബർ മാസത്തിലാണ്. ബിസിനസ് ബേ ക്രോസിങ്ങിലും അൽ സഫ സൗത്തിലും. പിഴയും ടോളുമായി അവസാനത്തെ മൂന്ന് മാസം 14% വർധനവാണ് ഉണ്ടായത്. 2024ലെ മൊത്തം വരുമാനത്തിൽ 8.7 ശതമാനം വളർച്ച ഉണ്ടായി. 230 കോടി ദിർഹം ആണ് വരുമാനം. ടാക്സ് കഴിഞ്ഞുള്ള ലാഭം.1164 മില്യൻ ദിർഹം ലാഭം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അഥവാ 116 കോടി ദിർഹം. 619 മില്യൻ ദിർഹമാണ് സാലിക്ക് ഡിവിഡന്റ് ആയി നൽകുക. പിഴയായ് ഈടാക്കിയത് 23.6 കോടി ദിർഹം. പുതിയ സാലിക് ഗേറ്റുകൾക്ക് പുറമെ തിരക്കേറിയ പീക്ക് അവറുകളിൽ കൂടിയ നിരക്കും ഈടാക്കും.
Dubai’s Salik posts; പ്രവാസികളുൾപ്പടെ ഓഹരി വാങ്ങിയവർക്ക് ഇത് ലോട്ടറി…
Advertisment
Advertisment