Actress Ranya Rao Arrested ബെംഗളൂരു: സ്വര്‍ണം കടത്താന്‍ ശ്രമിച്ച നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍നിന്ന് കണ്ടെടുത്തു. നടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലാണ് നടി അറസ്റ്റിലായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നടി നാല് തവണ ദുബായ് സന്ദർശിച്ചതായി കണ്ടെത്തി. നടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയപ്പോൾ 15 കിലോ വരെ സ്വർണം കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് നിലവിൽ 12 കോടി രൂപ വില വരും.
Home
news
Actress Ranya Rao Arrested: 15 ദിവസത്തിനുള്ളിൽ ദുബായ് സന്ദര്‍ശിച്ചത് നാല് തവണ, 14 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു അറസ്റ്റില്‍
Related Posts
Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
Events Are Coming Up in Qatar in the Coming Days ഖത്തറിൽ വരും ദിവസങ്ങളിൽ എന്തെല്ലാം പരിപാടികൾ? പ്രവാസികളും കുടുംബങ്ങളും അറിയേണ്ടതെല്ലാം
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ