UAE Parkin Profit ദുബായ്: പാര്ക്കിന് കഴിഞ്ഞവര്‍ഷം നേടിയത് 42.35 കോടി ദിര്‍ഹം ലാഭം. നാലാം പാദത്തിൽ മാത്രമായി 12 കോടി ദിർഹത്തിന്റെ അറ്റാദായം നേടി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്. എമിറേറ്റിലെ പൊതുപാർക്കിങ് സംവിധാനങ്ങളുടെ നടത്തിപ്പ് കമ്പനിയാണ് പാർക്കിൻ. കഴിഞ്ഞവർഷം പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം അഞ്ച് ശതമാനം വർധിച്ച് 2,06,000 ആയി. അതേസമയം, ഈ വർഷം പൊതുപാർക്കിങ് വിഭാഗത്തിൽനിന്നുള്ള ലാഭം 52 കോടി ദിർഹം മുതൽ 55 കോടി ദിർഹം വരെയാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഓരോ വർഷവും ഏഴുശതമാനം വീതമാണ് വർധന പ്രതീക്ഷിക്കുന്നത്. 99 വർഷത്തേക്കാണ് ദുബായിയിലെ പാർക്കിങ് സംവിധാനങ്ങളുടെ നടത്തിപ്പ് ചുമതല പാർക്കിൻ കമ്പനിക്ക് നൽകിയത്.
Home
dubai
UAE Parkin Profit: യുഎഇ പാർക്കിൻ 2024ൽ നേടിയത് 42.35 കോടി ദിർഹം ലാഭം; മുൻവർഷത്തേക്കാള്‍ 13 ശതമാനം കൂടുതല്‍
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT