Expat Malayali Dies in UAE അൽഐൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി കാറ്റിപ്പറത്തി പൊറ്റമ്മൽ വീട്ടിൽ പോക്കറിന്റെ മകൻ അഹമ്മദ് (49) ആണ് മരിച്ചത്. സാഖിർ അൽ ബുസ്താൻ കഫ്റ്റീരിയയിൽ ജീവനക്കാരനായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: ഹാരിസ് റഹ്മാൻ, സൈറ ബാനു, സിറാജുനിസ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT