Malayali Boy Died in Dubai തൃശൂർ: മലയാളി യുവാവിനെ ദുബായിയിലെ ജോലി സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂര്‍ മന്ദരപ്പിള്ളി വെളിയത്ത് സന്ദീപിന്റെ മകൻ അഭിമന്യുവാണ് (21) മരിച്ചത്. രണ്ട് വർഷമായി അഭിമന്യു ദുബായിലാണ് താമസം. അമ്മ: സ്വപ്ന. മൃതദേഹം ഇന്ന് നാട്ടിലെത്തും. സംസ്കാരം ഇന്ന് (ഫെബ്രുവരി 11) 10.30ന് കൊരട്ടി ശ്മശാനത്തിൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT