Abu Dhabi Big Ticket Malayali അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ തുടര്‍ച്ചയായി രണ്ടാം തവണയും സമ്മാനം തൂത്തുവാരി മലയാളി. ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാമ് പ്രവാസി മലയാളി. ഷാര്‍ജയിൽ താമസമാക്കിയ ആഷിഖ് പടിൻഹാരത്ത് ആണ് ഇത്തവണത്തെ ഭാഗ്യശാലി. ഇദ്ദേഹം വാങ്ങിയ 456808 എന്ന നമ്പറാണ് ഭാഗ്യം നേടിക്കൊടുത്തത്. ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റിനാണ് ആഷിഖിന് കോടികള്‍ സമ്മാനം നേടിക്കൊടുത്തത്. കഴിഞ്ഞമാസത്തെ നറുക്കെടുപ്പ് വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സമ്മാന വിവരം അറിയിക്കുന്നതിനായി ആഷിഖിനെ വിളിച്ചപ്പോള്‍ സമ്മാനം ലഭിച്ച വിവരം അറിഞ്ഞ ആഷിഖ് സന്തോഷം പങ്കുവെച്ചു. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഷാര്‍ജയിൽ താമസിക്കുകയാണ് പറഞ്ഞ ആഷിഖ്. താന്‍ ടിക്കറ്റ് ഒറ്റയ്ക്കാണ് വാങ്ങിയതെന്ന് ആഷിഖ് പറഞ്ഞു.
Home
living in uae
Abu Dhabi Big Ticket Malayali: അമ്പമ്പോ ! സൗജന്യ ടിക്കറ്റിന് 59 കോടി രൂപ, തുടര്‍ച്ചയായി രണ്ടാം തവണയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT