യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച ശ്രീഗോഗുലത്തിൽ കാർത്തിക് സുകുമാരന്റെ (38) സംസ്കാരം നടത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഷാർജയിൽ ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കാർത്തിക് കുഴഞ്ഞ് വീഴുകയും പിന്നീട് മരിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. റെഡിങ്ടൺ ഐടി കമ്പനിയിൽ സെയിൽസ് മാനേജരായിരുന്നു കാർത്തിക്. ഇത് കൂടാതെ സ്വന്തമായി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. മാരത്തണിൽ പതിവായി ഓടുന്ന കാർത്തിക് കഴിഞ്ഞയാഴ്ച നടന്ന ദുബായ് മാരത്തണിലും പങ്കെടുത്ത് മെഡൽ നേടിയിരുന്നു. ഒറ്റപ്പാലം ലക്കിടിയിൽ ഫിറ്റ്നസ് സ്പോർട്സ് ക്ലബ്ബും നടത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സുകുമാരന്റെയും സരളയുടെയും മകനാണ്. സിനിമാ സംഘട്ടന സംവിധായകൻ മാഫിയാ ശശിയുടെ മകൾ സന്ധ്യയാണ് ഭാര്യ. മക്കൾ: വിധുല, പ്രേരണ, ആരാധന.
Home
news
യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച പ്രവാസി മലയാളിയുടെ സംസ്കാരം നടത്തി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT