Malayali Woman Accident Death മലപ്പുറം: സൗദിയില്‍ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. ഒതുക്കുങ്ങൽ കൈപ്പറ്റ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൾ ഷഹ്മ ഷെറിൻ (28) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തിയതായിരുന്നു ഷഹ്മ. ഭര്‍ത്താവ്: മറ്റത്തൂര്‍ വെളിയോട് സ്വദേശി ജംഷീര്‍ അലി ഒളവംകണ്ടത്തില്, മകള്‍: ജസ ഫാത്തിമ, മാതാവ്: ജമീല പനക്കൻ, സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, ആദിൽ, നജിയ ഷെറിൻ. ബദറിൽ കബറടക്കം നടത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Home
news
Malayali Woman Accident Death: വിസിറ്റ് വിസയിലെത്തി; ഭര്‍ത്താവിനടുത്തേക്ക് പോകുന്നതിനിടെ യുവതിയ്ക്ക് അപകടത്തില്‍ ദാരുണാന്ത്യം
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT