UAE Traffic Violation ദുബായ്: യുഎഇയിലെ റോഡ് നിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കലിന് ഉയര്‍ന്ന പിഴ ഈടാക്കും. ഒരു കാറിന്‍റെ ശരാശരി വിലയേക്കാള്‍ അധികമാണ് പിഴ അടയ്ക്കേണ്ടിവരുന്നത്. അതായത്, 50,000 ദിര്‍ഹം. ദുബായ് നിവാസിയായ സഞ്ജയ് റിസ്വി ജോലിക്ക് പോകാന്‍ വൈകിയതിനാല്‍ ചുവന്ന ലൈറ്റ് ലംഘിച്ചു. ഇന്ത്യന്‍ പ്രവാസിയായ സഞ്ജയുടെ പുതിയ ഇലക്ട്രിക് കാര്‍ ഒരു മാസത്തേക്ക് കണ്ടുകെട്ടുകയും ടെസ്ല സെഡാന്‍ പുറത്തിറക്കാന്‍ 50,000 ദിര്‍ഹം പിഴ അടയ്ക്കേണ്ടി വരികയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 2024 ഒക്ടോബറിലാണ് സംഭവം നടന്നത്. അൽ ഖൈൽ റോഡിലേക്ക് പോകുന്ന ജങ്ഷനിൽ പ്രവേശിക്കുമ്പോഴാണ് അപകടം നടന്നത്. ഞാന്‍ ഒരു പാഠം പഠിച്ചെന്നും അതിനാല്‍ റോഡില്‍ വളരെ ശ്രദ്ധാലുവായിരിക്കുമെന്നും റിസ്വി പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നതിൽ യുഎഇ അധികാരികൾക്ക് യാതൊരു ക്ഷമയും ഇല്ല. ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള ഗുരുതരമായ കുറ്റകൃത്യമാണിത്. ട്രാഫിക് നിയമ ലംഘകർക്ക് വാഹനം കണ്ടുകെട്ടൽ, നിയമപരമായ സമൻസ്, പ്രോസിക്യൂഷൻ എന്നിവ ഉൾപ്പെടെയുള്ള കർശനമായ പിഴകൾ നേരിടേണ്ടിവരും.
Home
living in uae
UAE Traffic Violation: കാറിന്‍റെ ശരാശരി വിലയേക്കാള്‍; അശ്രദ്ധമായി വാഹനമോടിക്കലിന് യുഎഇയിലെ മൂന്ന് എമിറേറ്റുകളില്‍ ഉയര്‍ന്ന പിഴ
Related Posts
Qatar to Advance Digital Innovation ഖത്തറിൽ ഡിജിറ്റൽ നവീകരണം; സ്മാർട്ട് മൊബിലിറ്റി ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി വോഡാഫോണും
This is the main cause of road accidents in Qatar ഖത്തറിൽ വാഹനാപകടങ്ങൾക്ക് പ്രധാന കാരണം ഇത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Things to Know Before Starting an Expat Life പ്രവാസജീവിതം ആരംഭിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഗൾഫിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Qatar’s Tourism Potential Enters a New Era കൂടുതൽ ബീച്ചുകളും മികച്ച സൗകര്യങ്ങളും; ഖത്തറിന്റെ വിനോദ സഞ്ചാര സാധ്യതകൾ പുതിയ തലത്തിലേക്ക്
ADVERTISEMENT