Malayali Expat Died in UAE അബുദാബി: 25 വര്‍ഷമായി അബുദാബിയില്‍ താമസിച്ചുവരികയായിരുന്ന പ്രവാസി മലയാളി വനിത മരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി മുകിലംപ്ലാവില്‍ എംവി കോശിയുടെ ഭാര്യ മറിയാമ്മ കോശി (65) ആണ് മരിച്ചത്. അബുദാബിയിലാണ് അന്ത്യം. ഏക മകള്‍ ജെനി ആന്‍ കോശി (ഷാര്‍ജ), മരുമകള്‍ ജിജിന് കോശി. സംസ്കാരം പിന്നീട് നാട്ടില്‍ വെച്ച് നടത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Home
living in uae
Malayali Expat Died in UAE: 25 വര്‍ഷമായി യുഎഇയില്‍ താമസം; പ്രവാസി മലയാളി വനിത മരിച്ചു
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT