Drunk On Flight കൊച്ചി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിലായി. ഇന്നലെ (ജനുവരി 11) യാണ് സംഭവം. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷ് ആണ് പിടിയിലായത്. നെടുമ്പാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രവീഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Home
kerala
Drunk On Flight: യുഎഇയിൽ നിന്നെത്തിയ വിമാനത്തിൽ മദ്യപിച്ചു ബഹളം ഉണ്ടാക്കി; മലയാളി യുവാവ് പിടിയിൽ
Related Posts
Qatar’s Tourism Potential Enters a New Era കൂടുതൽ ബീച്ചുകളും മികച്ച സൗകര്യങ്ങളും; ഖത്തറിന്റെ വിനോദ സഞ്ചാര സാധ്യതകൾ പുതിയ തലത്തിലേക്ക്
Start Own Business in Gulf Countries വിദേശ രാജ്യങ്ങളിൽ നിങ്ങൾക്കും സംരംഭം തുടങ്ങാം; പ്രവാസികൾ അറിയേണ്ടതെല്ലാം
Mental Health Challenges for Expats പ്രവാസികളിൽ വിഷാദരോഗം വർധിക്കുന്നുണ്ടോ? ഏകാന്തതയും കുടുംബത്തിൽ നിന്നുള്ള അകൽച്ചയും വെല്ലുവിളിയാകുന്നു, പരിഹാരമുണ്ട്
What Expats Need to Do to Buy a Home in Gulf Countries വിദേശത്ത് വീട് വാങ്ങാൻ ആഗ്രഹമുണ്ടോ? ഗൾഫ് രാജ്യങ്ങളിൽ സ്വന്തമായി വീട് വാങ്ങാൻ പ്രവാസികൾ ചെയ്യേണ്ടത്
ADVERTISEMENT