Actor Ajith Accident ദുബായ്: കാര്‍ റേസിങ്ങിനിടെ തമിഴ് നടന് അജിത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വരാനിരിക്കുന്ന കാർ റേസിങ് ചാംപ്യൻഷിപ്പിനുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം നടന്നത്. ദുബായിൽ വെച്ചായിരുന്നു അപകടം. യാതൊരു പരിക്കുകളും ഇല്ലാതെ അദ്ഭുതകരമായി താരം രക്ഷപ്പെട്ടു. കാറപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അജിത് ഓടിച്ചിരുന്ന റേസിങ് കാർ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നിയന്ത്രണം വിട്ട് പല തവണ കാർ കറങ്ങി അതിനുശേഷമാണ് വാഹനം നിന്നത്. ഉടന്‍ തന്നെ ചുറ്റുമുള്ളവർ ഓടിയെത്തി. അഭിനയത്തോടൊപ്പം കാർ റേസിങ്ങിലും കമ്പമുള്ള വ്യക്തിയാണ് അജിത്. ജനുവരി രണ്ടാം വാരം ദുബായിൽ നടക്കുന്ന റേസിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലായിരുന്നു താരം.
Home
news
Actor Ajith Accident: യുഎഇയില്‍ കാര്‍ റേസിങ്ങിനിടെ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് നടന് അജിത്
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT