UAE Gold Price Today ദുബായ്: ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ വിപണി തുറക്കുമ്പോള്‍ സ്വര്‍ണവിലയില്‍ ഇടിവ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച ഒരു ഗ്രാമിന്റെ 24 കാരറ്റും 22 കാരറ്റും സ്വര്‍ണങ്ങള്‍ക്ക് 319.25 ദിർഹം, 295.5 ദിർഹം എന്നിങ്ങനെയാണ് വില. വാരാന്ത്യത്തിലെ വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് യഥാക്രമം 320.0 ദിർഹം, 296.5 ദിർഹം എന്നിങ്ങനെയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz മറ്റ് വകഭേദങ്ങളിൽ, 21 കാരറ്റ്, 18 കാരറ്റ് എന്നിവ ഗ്രാമിന് യഥാക്രമം 286.0 ദിർഹം, 245.25 ദിർഹം എന്നിങ്ങനെ താഴ്ന്നു. സ്പോട്ട് സ്വർണം ഔൺസിന് 0.27 ശതമാനം കുറഞ്ഞ് 2,633.5 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. സ്വർണവിലയുടെ ഏറ്റകുറച്ചിലുകള്‍ പ്രധാനമായും വ്യാപാര യുദ്ധത്തെ ആശ്രയിച്ചിരിക്കുന്നതായി എഫ്എക്സ്പ്രോയിലെ ചീഫ് മാർക്കറ്റ് അനലിസ്റ്റ് അലക്സ് കുപ്റ്റ്സികെവിച്ച് പറഞ്ഞു.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT