UAE Jobs അബുദാബി: യുഎഇയില്‍ വിവിധ മേഖലകളില്‍ ജോലി അവസരങ്ങള്‍. റിസപ്ഷനിസ്റ്റ് മുതല്‍ എച്ച് ആര് വരെയുള്ള തസ്തികകളിലാണ് വന്‍ ജോലി അവസരങ്ങള്‍. ജനറൽ ഓഫീസ് മാനേജ്മെൻ്റ്, കസ്റ്റമർ സർവീസ്, ഓഫീസ് അഡ്മിൻ എന്നീ തസ്തികകളിൽ പൊതുവെ 4,000 ദിർഹം മുതൽ 8,000 ദിർഹം വരെ ശമ്പളം ലഭിക്കാറുണ്ടെന്ന് ഇന്നൊവേഷൻസ് ഗ്രൂപ്പ് ഡാറ്റ വ്യക്തമാക്കി. സ്വാഭാവികമായും ഈ ശമ്പളം കമ്പനികളുടെ വലിപ്പവും ജോലിയുടെ സ്വഭാവവും അനുസരിച്ച് വ്യത്യാസപ്പെടാമെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഓഫീസ് സ്റ്റാഫ് റോളുകളിൽ ഏകദേശം 15-20 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. അഡ്മിൻ അസിസ്റ്റൻ്റുമാർ, എച്ച്ആർ പ്രൊഫഷണലുകൾ, ഫിനാൻസ് സ്റ്റാഫ് തുടങ്ങിയ വൈദഗ്ധ്യമുള്ളവരുടെ റോളുകളിലേക്കും കൂടുതൽ പേരെ ആവശ്യമായി വരുന്നുണ്ടെന്ന് ഇന്നൊവേഷൻസ് സിഇഒ രവി ജേത്വാനി പറഞ്ഞു. സ്വദേശികളും ഇപ്പോൾ കരാർ ജോലികളോട് കൂടുതൽ താത്പര്യം കാണിക്കുന്നുണ്ട്.
Home
living in uae
UAE Jobs: റിസപ്ഷനിസ്റ്റ് മുതൽ എച്ച്ആർ വരെ; വമ്പന്‍ അവസരങ്ങളുമായി യുഎഇ; ഞെട്ടിപ്പിക്കുന്ന ശമ്പളവും
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT