വിവാഹത്തിന് മണിക്കൂറുകൾ നിൽക്കെ വരൻ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ ദിവസം ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് വരനെ കണ്ടെത്തിയത്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിതിനെയാണ് മരിച്ച…
യുഎഇയിലുണ്ടായ ഹത്ത-ലഹ്ബാബ് റോഡിലുണ്ടായ അപകടത്തിൽ 7 വയസ്സുള്ള വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദുബായിയിലെ ഹത്ത-ലഹ്ബാബ് റോഡിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കുട്ടിക്ക്വെറും 7 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബന്ധുക്കൾ അറിയിച്ചു . ദുബായ് ആസ്ഥാനമായുള്ള…
ചെന്നൈയിലെ ജാഫർഖാൻപേട്ടിൽ തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില് കിടന്നുറങ്ങിയയാള് മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന് മഞ്ചൻ ആണ് അപകടത്തില് മരിച്ചത്. അപകടത്തില് ഗുരുതരമായി പരുക്കേറ്റ മഞ്ചനെ ഉടനടി…
കോട്ടയം സ്വദേശിയായ രതീഷ് മാധവൻറെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിൻറെ ഭാര്യ മഞ്ജു നിർദ്ദേശ പ്രകാരം കാമുകനായ ശ്രീജിത്ത് കൊലപാതകം നടത്തി എന്നാണ് പുറത്ത് വരുന്നത്. സംഭവത്തിൽ മഞ്ജുവിനെയും പൊലീസ് അറസ്റ്റ്…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി അധ്യാപികക്ക് ഭാഗ്യ സമ്മാനം. ഖത്തറിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. ഖത്തറിൽ ഇംഗ്ലീഷ് അധ്യാപികയാണ്…
റിയാദിലെ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി. അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്. സിവിൽ…
യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമങ്ങളിൽ വീഴ്ചവരുത്താൻ കൂട്ട് നിന്ന മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമങ്ങളിൽ വീഴ്ചവരുത്താൻ കമ്പനിക്ക് കൂട്ടുനിൽക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ…
പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും. രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് മൂന്ന ദിവസത്തേക്ക് സേവനം മുടങ്ങുന്നത്. നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6…
യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു. അൽ ഐനിലെ സുയിഹാനിൽ ഇന്നലെ താപനില 50.7 ഡിഗ്രി സെൽഷ്യസിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഓഫ്…
യുഎഇയിലാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഒരു എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണം (ഇത് നിയമപരമായ ആവശ്യകതയാണ്). എല്ലാ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് എമിറേറ്റ്സ് ഐഡികൾ നൽകുന്നത്.…
ADVERTISEMENT