യുഎഇയിൽ നിന്ന് അവധിക്ക് വന്ന പ്രവാസി തിരുവനന്തുപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം സ്വദേശി ലെനിൻ (48) ആണ് മരിച്ചത്. വ്യഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വിമാനം ഇറങ്ങി വിമാനത്താവളത്തിലേക്കു കയറിയ ലെനിൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ജലീന, മകൾ: നിരഞ്ജന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Qatar weather forecast October : ഖത്തറിൽ ആഴ്ച മുഴുവൻ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് മുന്നറിയിപ്പ്
Orionid meteor shower : ഖത്തറിന്റെ ആകാശത്ത് ഉൽക്കാവിസ്മയം! ഒക്ടോബർ 21 രാത്രി മുതൽ മണിക്കൂറിൽ 30 ഉൽക്കകൾ വരെ കാണാം; ടെലിസ്കോപ്പ് വേണ്ട!
qatar public holidays 2027 : ഖത്തറിലെ 2027 പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഈദ് അവധികളും ദേശീയ ദിനവും എപ്പോൾ?
Mall of Qatar doorstep delivery : ഖത്തറിൽ ഷോപ്പിംഗ് ഇനി കൂടുതൽ എളുപ്പം; മാളിൽ വാങ്ങുന്ന സാധനങ്ങൾ ഇഷ്ടപ്പെട്ട സ്ഥലത്ത് എത്തിക്കും
ADVERTISEMENT