golden visa emirates Archives - Pravasi Vartha
uae golden visa

uae golden visa  : വിദേശ വിദ്യാര്‍ഥികളുടെ യുഎഇ ഗോള്‍ഡന്‍ വിസ; നിബന്ധനകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍

വിദേശ വിദ്യാര്‍ഥികളുടെ യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. യുഎഇ ഗോള്‍ഡന്‍ വീസ നേടുന്നതിന് വിദേശ വിദ്യാര്‍ഥികള്‍ക്ക് 4 നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളില്‍…