expat യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു - Pravasi Vartha

expat യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

ദുബൈ: യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ വച്ച് അന്തരിച്ചു. കുഞ്ഞമ്മദ് എറാമല നാട്ടിൽ നിര്യാതനായത്. 73 വയസ്സായിരുന്നു.ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും expat ദുബൈ റാശിദ് ഹോസ്പിറ്റൽ ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു. ദുബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായിരുന്നു അദ്ദേഹം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഭാര്യ: ആയിഷ. മക്കൾ: ആരിഫ (അധ്യാപിക, ഗവ. ഹൈസ്കൂൾ തലശ്ശേരി), ഡോ. സീനത്ത് (ഖത്തർ), കരീമ, സൈനബ. മരുമക്കൾ: ലത്തീഫ് മാസ്റ്റർ പാലക്കൂൽ, അഡ്വ. മുഹമ്മദ് എടക്കുടി (ഖത്തർ കെ.എം.സി.സി, ലീഗൽസെൽ മെംബർ, കെ.എം.സി.സി കൂത്തുപ്പറമ്പ്​ മണ്ഡലം സെക്രട്ടറി, അനീസ് ഒതായി, ആഷിഖ് മുന്നിയൂർ.