
വിമാനത്തില്‍ വച്ച് ദമ്പതിമാര്‍ കലഹിച്ചതിനെ തുടര്‍ന്ന് യാത്രാമധ്യേ അടിയന്തരമായി ഡല്‍ഹിയിലിറക്കി one travel flights . വിമാനയാത്രക്കിടെ ദമ്പതിമാരുടെ കലഹം അതിരുവിട്ടതോടെ വിമാനം അടിയന്തരമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷട്ര വിമാനത്താവള (ഐ.ജി.ഐ)ത്തില്‍…

ദുബായിലേക്ക് കൊണ്ടുപോകാത്തതില്‍ ഭാര്യയുടെ ഇടിയേറ്റ് ഭര്‍ത്താവ് മരിച്ച സംഭവത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ലെന്ന പേരില്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഭാര്യ ഭര്‍ത്താവിന്റെ…

ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്തതിനാല്‍ ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവതി. പുനെയിലെ വാനവ്ദി മേഖലയില്‍ pune police വെള്ളിയാഴ്ചയാണ് സംഭവം. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന നിഖില്‍ ഖന്ന എന്നയാളാണ് മരിച്ചത്.…

മാനസിക പീഡനം നേരിടുന്നുണ്ടെന്ന പരാതിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ രംഗത്ത്. തങ്ങള്‍ മാനസിക പീഡനവും പെട്ടെന്നുള്ള കരാര്‍ കുറയ്ക്കലും നേരിടുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മുതിര്‍ന്ന ജീവനക്കാരുടെ പരാതി. ടാറ്റയുടെ…

ജോലിക്കിടെ വിമാനത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ എയര്‍ ഇന്ത്യ എഞ്ചിനീയര്‍ക്ക് air india staff ദാരുണാന്ത്യം. 56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ഗോവണിപ്പടിയില്‍ നിന്ന് വീണ് മരിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

banglore airport : ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠതയുള്ള വിമാനത്താവളം ഇന്ത്യയില്‍; ഏതാണെന്ന് അറിയേണ്ടേ?
ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠതയുള്ള വിമാനത്താവളം ഇന്ത്യയില്‍. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (KIA) banglore airport തുടര്‍ച്ചയായ മൂന്നാം മാസവും ‘ലോകത്തിലെ ഏറ്റവും കൃത്യസമയത്തുള്ള വിമാനത്താവളം’ എന്ന ബഹുമതി നേടി അഭിമാനമായിരിക്കുകയാണ്.…

ഇനി 25 വര്‍ഷത്തേക്ക് പ്രതിമാസം 5 ലക്ഷം മഗേഷിന്റെ വീട്ടിലെത്തും. ദുബായിലെ എമിറേറ്റ്സ് നറുക്കെടുപ്പിലെ ഫാസ്റ്റ്5 ഗ്രാന്‍ഡ് പ്രൈസ് ആണ് മഗേഷ് കുമാര്‍ തമിഴ് നാട്ടിലെ അമ്പൂരില്‍ നിന്നുകൊണ്ട് അടിച്ചെടുത്തത്. കോടീശ്വരനാകാന്‍…

ലോകകപ്പ് ആവേശ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ തലയുയര്‍ത്തി ഇന്ത്യ. ഏകദിന ലോകകപ്പിലെ cricket worldcup ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. വാർത്തകളും…

ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം വന്നു. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി indian expat രൂപംകൊടുത്ത ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി…