we expats : ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ അന്തരിച്ചു - Pravasi Vartha PRAVASI

we expats : ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ അന്തരിച്ചു

ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ അന്തരിച്ചു. ആനമങ്ങാട് പെരിന്തല്‍മണ്ണ സ്വദേശി പി.ടി. മുഹമ്മദ് ഹനീഫ ആണ് we expats മരിച്ചത്. അവധിക്കു നാട്ടില്‍ പോയ ഇദ്ദേഹം ചികിത്സയിലിരിക്കെയായിരുന്നു മരണം. അല്‍ഐന്‍ മുറൂര്‍ ഓഫിസില്‍ 40 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് പെണ്‍ മക്കളുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *