expatwoman : പ്രവാസി മലയാളി യുവതി നാട്ടില്‍ വച്ച് മരണപ്പെട്ടു - Pravasi Vartha PRAVASI

expatwoman : പ്രവാസി മലയാളി യുവതി നാട്ടില്‍ വച്ച് മരണപ്പെട്ടു

പ്രവാസി മലയാളി യുവതി നാട്ടില്‍ വച്ച് മരണപ്പെട്ടു. ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി അംഗവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ ഓഡിറ്ററുമായിരുന്ന പരേതനായ വി.കെ.പി. മുരളീധരന്റെ മകളും തൃശൂര്‍ പുല്ലൂറ്റ് സ്വദേശിയുമായ മംമ്ത ലക്ഷ്മി (39) expatwoman ആണ് നാട്ടില്‍ വച്ച് മരണപ്പെട്ടത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥയാണ്. മകള്‍: കാന്തിമതി (ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍, വിദ്യാര്‍ഥി). മാതാവ്: റീന മുരളീധരന്‍. സഹോദരി: ശീതള്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *