discount: 2500 ഉത്പന്നങ്ങൾക്ക് വൻ ഡിസ്‌കൗണ്ടുമായി ഈ സ്ഥാപനം! - Pravasi Vartha OFFERS

discount: 2500 ഉത്പന്നങ്ങൾക്ക് വൻ ഡിസ്‌കൗണ്ടുമായി ഈ സ്ഥാപനം!

യൂണിയൻ കോപിൽ 2500 ഉത്പന്നങ്ങൾക്ക് വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത 2500 ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കും. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതെന്ന് യൂണിയൻ കോപ്. പഴം, പച്ചക്കറി, പാൽ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ, മാംസം, തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭ്യമാണ്. ദുബായിലെ എല്ലാ ശാഖകളിലും ക്യാമ്പയിൻ നടക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *