ncm : യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു - Pravasi Vartha UAE

ncm : യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 2024 ഫെബ്രുവരി 2 ന് രാത്രി 9.10 ന് യുഎഇയില്‍ ചെറിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ncm അറിയിച്ചു. ഉം അല്‍ ഖുവൈനിലെ ഫലജ് അല്‍ മൊഅല്ലയുടെ പടിഞ്ഞാറാണ് റിക്ടര്‍ സ്‌കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 5 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു നടന്നത്. ഭൂചലനം പ്രദേശവാസികള്‍ക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് പ്രകമ്പനം ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *