abu dhabi traffic police : യുഎഇ നിവാസികള്‍ റോഡുകളില്‍ അശ്രദ്ധമായി ഇ-സ്‌കൂട്ടറുകള്‍ ഓടിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്നു; വീഡിയോ കാണാം - Pravasi Vartha UAE

abu dhabi traffic police : യുഎഇ നിവാസികള്‍ റോഡുകളില്‍ അശ്രദ്ധമായി ഇ-സ്‌കൂട്ടറുകള്‍ ഓടിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്നു; വീഡിയോ കാണാം

യുഎഇ നിവാസികള്‍ റോഡുകളില്‍ അശ്രദ്ധമായി ഇ-സ്‌കൂട്ടറുകള്‍ ഓടിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി അബുദാബി പോലീസ് abu dhabi traffic police . ഉപഭോക്താക്കള്‍ക്ക് ഓര്‍മ്മപ്പെടുത്തലുകളുമായി അധികൃതര്‍ രംഗത്തെത്തി. നിയുക്ത സ്ഥലങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെന്ന് അബുദാബി പോലീസ് സാഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
പോലീസ് പുറത്ത് വിട്ട വീഡിയോയില്‍ ആവശ്യമായ സംരക്ഷണ ഗിയറുകളില്ലാതെ റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കുന്ന ആളുകളെ കാണാം. വീഡിയോയുടെ അടിക്കുറിപ്പില്‍, വാഹനമോടിക്കുന്നവരെ നിയമങ്ങള്‍ പാലിക്കണമെന്ന് അതോറിറ്റി ഓര്‍മ്മിപ്പിക്കുകയും കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
റൈഡര്‍മാര്‍ അവരുടെ ഇ-സ്‌കൂട്ടറുകള്‍ ഹെല്‍മെറ്റിനൊപ്പം കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും സംരക്ഷണം നല്‍കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *