expatകേരളത്തിന്റെ പാക് മരുമകന്‍ യുഎഇയിൽ നിന്ന് നാട്ടിലെത്തി - Pravasi Vartha UAE

expatകേരളത്തിന്റെ പാക് മരുമകന്‍ യുഎഇയിൽ നിന്ന് നാട്ടിലെത്തി

പാക് പൗരനായ തൈമൂറും മലയാളിയായ ഭാര്യ ശ്രീജയും പുതുപ്പള്ളിയിലെത്തി. സ്വാഗതം നൽകി ശ്രീജയുടെ സ്വന്തം നാടായ പുതുപ്പള്ളി. uae ദുബായിയിൽ ബിസിനസ്സുകാരനാണ് തൈമൂർ, ഭാര്യ ശ്രീജ നഴ്‌സാണ്. ഇതാദ്യമായാണ് തൈമൂർ പുതുപ്പള്ളിയിൽ എത്തുന്നത്. പിതാവ് താരിഖിന്റെ പേരിൽ നിർമിച്ച വീട്ടിൽ കുറച്ചു നാൾ താമസിച്ച ശേഷമാകും മടക്കം.  യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

നീണ്ട വർഷങ്ങളുടെ പ്രണയത്തിനു ശേഷം 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം ഓണം ആഘോഷങ്ങൾക്കായി നാട്ടിലെത്തിയെങ്കിലും പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ തുടർന്ന് പ്രവേശനം ലഭിച്ചില്ല. തുടർന്ന് കൊടുങ്ങല്ലൂരിൽ തങ്ങിയ ശേഷമായിരുന്നു മടക്കം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *