medicine ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്ന്; ഗൾഫിൽ മലയാളി പിടിയിൽ - Pravasi Vartha PRAVASI

medicine ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്ന്; ഗൾഫിൽ മലയാളി പിടിയിൽ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി യാത്ര ചെയ്ത പ്രവാസി മലയാളി പിടിയിൽ. medicine ഉംറ യാത്രക്കിടെയാണ് മതിയായ രേഖകളില്ലാതെ മരുന്ന് കൈവശം വച്ചതിനു സൗദിയിൽ വച്ചു യുവാവ് പിടിയിലായത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA തിരൂർ സ്വദേശിയാണ് പിടിയിലായത്. രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയ മരുന്നുകളിൽ ഉൾപ്പെട്ട വേദനസംഹാരി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

നടുവേദനക്കായി നാട്ടിൽ നിന്ന് ഡോക്ടർ നിർദ്ദേശിച്ച ഗാബപെന്റിൻ എന്ന വേദനാസംഹാരിയാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമാണ് ഈ മരുന്ന് വിതരണം ചെയ്യാറ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *