health sector ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് യു എ ഇയിൽ 3 മാസം പ്രാക്റ്റീസ് ചെയ്യാൻ അവസരം - Pravasi Vartha UAE

health sector ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് യു എ ഇയിൽ 3 മാസം പ്രാക്റ്റീസ് ചെയ്യാൻ അവസരം

മെഡിക്കൽ പ്രൊഫഷണലുകൾക്ക് യു എ ഇയിൽ ചെറിയ കാലയളവിൽ പ്രാക്റ്റീസ് ചെയ്യാൻ അവസരം. മൂന്ന് മാസത്തേക്ക് പ്രാക്ടിസിനായി മെഡിക്കൽ പ്രൊഫഷണലുകൾക്ക് health sector രാജ്യത്തെത്താമെന്നു ദുബായ് ഹെൽത്ത് അതോറിറ്റി. അറബ് ഹെൽത്ത് കോൺഗ്രസ് നടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

അടിയന്തര സാഹചര്യങ്ങൾ, ദുരന്തങ്ങൾ എന്നി ഘട്ടങ്ങളിൽ പ്രാദേശിക ആരോഗ്യ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഈ നടപടി സഹായകരമാകുമെന്ന് വിലയിരുത്തൽ. അതേസമയം പ്രാക്ടിസിനായി നൽകുന്ന പെർമിറ്റ് പ്രൊഫഷണൽ ലൈസൻസ് ആക്കി മാറ്റാനാകില്ലെന്നും ലൈസൻസ് എടുക്കാൻ രാജ്യത്ത് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ സ്വീകരിച്ചു മാത്രമേ ലൈസൻസ് നൽകുവെന്നും ഡി എച് എ സി ഇ ഓ ഡോ: മർവാൻ അൽ മുല്ല വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *