weather station : യുഎഇ കാലാവസ്ഥ: താപനില 15 ഡിഗ്രി സെല്‍ഷ്യസായി കുറയും - Pravasi Vartha WEATHER

weather station : യുഎഇ കാലാവസ്ഥ: താപനില 15 ഡിഗ്രി സെല്‍ഷ്യസായി കുറയും

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) പറയുന്നത് പ്രകാരം യുഎഇയിലെ കാലാവസ്ഥ weather station ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടെ ദ്വീപുകളിലും ചില പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ആകാശം മേഘാവൃതമാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
അബുദാബിയില്‍ 21 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ദുബായില്‍ 22 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. പര്‍വതപ്രദേശങ്ങളില്‍ മെര്‍ക്കുറി 15 ഡിഗ്രി സെല്‍ഷ്യസായി കുറയും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമായേക്കാം.

Cloudy day around Dubai on March 17. Photo by Neeraj Murali.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *