expat : യുവ എന്‍ജിനീയറായ പ്രവാസി നാട്ടില്‍ അന്തരിച്ചു - Pravasi Vartha PRAVASI

expat : യുവ എന്‍ജിനീയറായ പ്രവാസി നാട്ടില്‍ അന്തരിച്ചു

യുവ എന്‍ജിനീയറായ പ്രവാസി നാട്ടില്‍ അന്തരിച്ചു. കോഴിക്കോട് മുല്ലാന്റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ പര്‍വീന്‍ ഹസന്‍ (33) ആണ് expat മരിച്ചത്. ദമ്മാമില്‍ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോണ്‍ഡ്ജ് എന്ന സ്ഥാപനത്തില്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറാണ്്. ഇറാമില്‍ സീനിയര്‍ ഡെവലപ്പര്‍, കോ-ആര്‍ക്കിടെക്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അഞ്ചു മാസം മുമ്പ് അസുഖ ബാധയെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് മരണം. ഭാര്യ: സിദ്ര. മകന്‍: ഫൈസാന്‍. സഹോദരങ്ങള്‍: ഫാത്തിമത്ത് മൗസിം, ഫൗസല്‍ ഹസ്സന്‍. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ ഖബറടക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *