dubai police criminal case : 160 മില്യണ്‍ ദിര്‍ഹത്തിന്റെ നികുതി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ ദുബായ് പോലീസിന്റെ സഹായത്തോടെ പിടികൂടി - Pravasi Vartha DUBAI

dubai police criminal case : 160 മില്യണ്‍ ദിര്‍ഹത്തിന്റെ നികുതി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ ദുബായ് പോലീസിന്റെ സഹായത്തോടെ പിടികൂടി

160 മില്യണ്‍ ദിര്‍ഹത്തിന്റെ നികുതി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ പിടികൂടാന്‍ സഹായിച്ച് ദുബായ് പോലീസ്. 40 മില്യണ്‍ യൂറോ (16 കോടി ദിര്‍ഹം) നികുതി തട്ടിപ്പിലെ പ്രധാന പ്രതിയെ ദുബായ് പോലീസിന്റെ dubai police criminal case സഹായത്തോടെ അറസ്റ്റ് ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe
വന്‍ നികുതി തട്ടിപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു സംഘടിത കുറ്റകൃത്യ സംഘത്തിലെ പ്രധാന കുറ്റവാളിയാണ് പ്രതി. സ്‌പെയിന്‍, റൊമാനിയ, എസ്‌തോണിയ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇറ്റലിയില്‍ നിന്നാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്.
‘ഓപ്പറേഷന്‍ പിറ്റ്സ്റ്റോപ്പ്’ എന്ന് പേരിട്ട ഓപ്പറേഷനില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ഉള്‍പ്പെട്ടിരുന്നു. ഈ ഓപ്പറേഷന്‍ അന്താരാഷ്ട്ര തലത്തിലെ നിരവധി കുറ്റവാളികളെ പിടികൂടി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *