burj khaleefa'ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം'; സത്യാവസ്ഥ ഇതാണ് - Pravasi Vartha Uncategorized

burj khaleefa’ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം’; സത്യാവസ്ഥ ഇതാണ്

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചു ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിഞ്ഞുവെന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി യു എ ഇ. burj khaleefa സമൂഹ മാധ്യമങ്ങളിൽ യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 പലരും പങ്കുവച്ച ചിത്രം വ്യാജമാണെന്ന് അധികൃതർ.

സമൂഹമാധ്യമങ്ങളുടെ വിനിയോഗത്തിൽ കർശന നിയമമാണ് യു എ ഇയിലുള്ളത്. സ്വകാര്യതയെ മാനിക്കുക, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, മറ്റ് മതങ്ങളെയും വിശ്വാസത്തെയും ബഹുമാനിക്കുക തുടങ്ങി നിരവധി നിയമങ്ങൾ യു എ ഇയിൽ നിലവിലുണ്ട്. നിയമലംഘനത്തിന് കനത്ത പിഴയും ശിക്ഷാനടപടികളുമാണ് രാജ്യത്തുള്ളത്.കിംവദന്തികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ ആറുമാസം തടവും ഒരു ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. രാജ്യത്തെ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ തെറ്റിച്ചാൽ അക്കൗണ്ട് നിയന്ത്രിക്കുന്ന വ്യക്തി പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *